Blog

ഇസ്ഹാഖ് ഫലാഹി ക്ക്;ദോഹ എയർപോർട്ടിൽ സ്വീകരണം

ദോഹ: ശംസുൽ ഉലമായുടെയും താജുൽ ഉലമായുടെയും അനുസ്മരണ സംഗമത്തിന് ഖത്തറിലെത്തിയ ബഹു. ഇസ്ഹാഖ് ഫലാഹിക്കു ഹമദ് എയർപോർട്ടിൽ സ്വീകരണം നൽകി. ദോഹയിലെ പ്രമുഖ നേതാക്കളുടെയും പ്രവർത്തകന്മാരുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.

Related Articles

Back to top button