എസ്.വൈ.എസ് ഗാളിമുഖം യൂണിറ്റ് ഗ്രാമ സമ്മേളനം സമാപിച്ചു
ഗാളിമുഖം: ഡിസംബർ 27, 28, 29 തിയതികളിൽ തൃശ്ശൂരിൽ നടക്കുന്ന കേരള യുവജന സമ്മേളനത്തിന്റെ ഭാഗമായി യൂണിറ്റുകളിൽ സംഘടിപ്പിക്കുന്ന ഗ്രാമസമ്മേളനം ഗാളിമുഖം യൂണിറ്റിൽ സമാപിച്ചു , ഇതിൻ്റെ ഭാഗമായി നടന്ന സൗഹൃദ ചായ പരിപാടി മഹാബല റൈസ് മാസ്റ്റർ ഉദ്ഘാനം ചെയിതു , മുതിർന്ന പൗരൻമാരുടെ സംഗമത്തിന് സൂഫി ബി. എച്ച് മോടിനേറ്ററായി ഗ്രമസമ്മേളനംകരീം ജൗഹരിയുടെ അധ്യഷതയിൽ യൂസുഫ് സഖാഫി ഉദ്ഘാടനം ചെയ്തു അബ്ദുൽ റഹ്മാൻ സഖാഫി പ്രമേയ പ്രഭാഷണം നടത്തിഅബ്ദുറഹ്മാൻ ഹനീഫി , മൊയിതു കുഞ്ഞി ഹാജി, യൂസ്ഫ് ഹാജി, പള്ളിക്കുഞ്ഞി ഹാജി, ഡ്രൈവർ സൂപ്പി, അടുക്കം അബ്ദുറഹ്മാൻ, സൈനുദ്ധീൻ, അബ്ദുൽ ഖാദർ ജി കെ , അബൂബക്കർ ഗോവ, ഹസൈനാർ അടുക്കം, യൂസുഫ് അളക്കെ, അബ്ദുൽ ഖാദർ അളക്കെ , അബൂബക്കർ സാറോളി, ബായാർ ശരീഫ്, തുടങ്ങിയവർ സംബന്ധിച്ചു സ്വാദിഖ് ഹിമമി സഖാഫി സ്വാഗതവും സുഫി ബി. എച്ച് നന്ദിയും പറഞ്ഞുPhoto:എസ് വൈ എസ് ഗാളിമുഖം യൂണിറ്റ് ഗ്രാമ സമ്മേളനം എസ് വൈ എസ് മുള്ളേരിയ സോണ്‍ പ്രവർത്തക സമിതി അംഗം അബ്ദുൽ റഹ്മാന് സഖാഫി പൂത്തപ്പലം പ്രമേയ പ്രഭാഷണം നടത്തുന്നു.