Blog
ഓലയാട്ട് കൃഷ്ണൻ അന്തരിച്ചു
വടകര: കുട്ടോത്ത് ഓലയാട്ട് കൃഷ്ണൻ (83) നിര്യാതനായി. ഭാര്യ: പരേതയായ യശോദ മക്കൾ – മനോജ്, പ്രമോദ്, പ്രദീപ്, റീനമരുമക്കൾ – സുമ (CPIM കുട്ടോത്ത് വെസ്റ്റ് ബ്രാഞ്ച് മെമ്പർ), പ്രീത, നിഷിത, രഘുനാഥൻ (ഇരിങ്ങൽ)സഹോദരങ്ങൾ : പരേതരായ കല്യാണി, നാരായണി.