Blog
കഠിനാധ്വാനം; പരീക്ഷയെഴുതിയ മുഴുവൻ വിദ്യാർത്ഥികളും വിജയിച്ചു പേരോട് സ്കൂൾ മികവോടെ
പേരോട്: പരീക്ഷയെഴുതിയ മുഴുവൻ വിദ്യാർത്ഥികളും ഇത്തവണ പേരോട് സ്കൂളിൽ നിന്ന് വിജയിച്ചു. ഇത്തവണത്തെ എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചപ്പോൾ മേഖലയിലെ മികച്ച സ്കൂളുകളിൽ ഒന്നായി പേരോട് എം.ഐ.എം. എച്ച്.എസ് സ്കൂൾ വീണ്ടും മാറി. 70 പേർക്ക് ഫുൾ എ പ്ലസ് ലഭിച്ചു. വിജയികളായ വരെ അധ്യാപകർ അനുമോദിച്ചു.