Blog
കെ.എച്ച്.എസ്.ടി.യു;ജില്ലാ വൈസ് പ്രസിഡണ്ടായി ജാഫർ വാണിമേൽ ചുമതലയേറ്റു
നാദാപുരം: കെ.എച്ച്.എസ്.ടി.യു. ജില്ലാ വൈസ് പ്രസിഡണ്ടായി ജാഫർ വാണിമേൽ ചുമതല ഏറ്റു. പേരോട് എം.ഐ.എം ഹയർസെക്കൻഡറി സ്കൂൾ ഇംഗ്ലീഷ് വിഭാഗം അധ്യാപകനാണ്. പുതുതായി ചുമതലയേറ്റ ജാഫർ മാഷിനെ സഹപ്രവർത്തകർ പ്രത്യേകം അഭിനന്ദിച്ചു.