Blog

കോഷന്‍ ഡെപ്പോസിറ്റ് തുക കൈപ്പറ്റണം;മൊകേരി ഗവ: കോളേജിൽ നിന്നും

മൊകേരി: മൊകേരി ഗവ. കോളേജില്‍ 2017-18 മുതല്‍ 2018-19 വരെയുള്ള വര്‍ഷങ്ങളില്‍ വിവിധ ബിരുദ- ബിരുദാനന്തര കോഴ്‌സുകള്‍ക്ക് പ്രവേശനം നേടിയതും ഇനിയും കോഷന്‍ ഡെപോസിറ്റ് തുക തിരികെ വാങ്ങിയിട്ടില്ലാത്തതുമായ വിദ്യാര്‍ത്ഥികള്‍ നവംബര്‍ 10ന് മുമ്പായി കോളേജ് ഓഫീസില്‍ നേരിട്ടെത്തി തുക കൈപറ്റണം. നിശ്ചിത തിയതിക്കുള്ളില്‍ കോഷന്‍ ഡെപോസിറ്റ് തിരികെ വാങ്ങാത്ത വിദ്യാര്‍ഥികളുടെ കോഷന്‍ഡെപോസിറ്റ് തുക സര്‍ക്കാരിലേക്ക് കണ്ട് കെട്ടുന്നതാണെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍ 9188900232.

Related Articles

Back to top button