Blog

ജാമിഅഃ ഫലാഹിയ്യ നാദാപുരം; 2025 അധ്യായന വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിച്ചു

നാദാപുരം: നിങ്ങളുടെ കുട്ടി ഏഴാം ക്ലാസ്/ പത്താം ക്ലാസ് പാസായോ എന്നാൽ ഒട്ടും മടിക്കേണ്ട ജാമിഅഃ ഫലാഹിയ്യ അറബിക് കോളേജിലേക്ക് അഡ്മിഷനായി കടന്നുവരൂ.. 1992 ൽ സ്ഥാപിതമായ ഈ മഹത്തായ സ്ഥാപനം മതസമന്വയ വിദ്യാഭ്യാസത്തിന് പുത്തനുണർവ്വാണ് ഈ കാലയളവിൽ സൃഷ്ടിച്ചത്. ദർസ് വിദ്യാഭ്യാസം പ്രതിസന്ധി നേരിടുന്ന പുതിയ കാലത്തെ വെല്ലുവിളികൾ മനസ്സിലാക്കി കൊണ്ടാണ് മഹാനായ കീഴന ഓർ മുൻകൈയെടുത്തു കൊണ്ട് ഈ സ്ഥാപനം സ്ഥാപിച്ചത്.

Related Articles

Back to top button