Blog
തേങ്ങലോടെ തലായി;മുഹമ്മദ് സാബിത്തിന് കണ്ണീരോടെ വിട
എടച്ചേരി: വിലാതപുരം ശാഖ മുസ്‌ലിം യൂത്ത് ലീഗ് സെക്രെട്ടറി മുഹമ്മദ് സാബിത് (21) മരണപ്പെട്ടു. ഉറക്കത്തിനിടെ സംഭവിച്ച ഹൃദയാഘാതം ആണ് കാരണം. മുൻ എം.എസ് എഫ് ജില്ല പ്രസിഡണ്ടും പുറമേരി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ടുമായ കെ. മുഹമ്മദ് സാലിയുടെ മകൻ ആണ്. കഴിഞ്ഞദിവസം രാത്രി വരെ സംഘടനാ പ്രവർത്തനത്തിൽ വളരെ സജീവമായിരുന്നു.