Blog
ത്രേസ്യാമ്മ വിടവാങ്ങി
വിലങ്ങാട് :അമ്പാട്ട് പറമ്പിൽ പരേതനായ ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ (91) നിര്യാതയായി. മക്കൾ:വർഗ്ഗീസ്, ഏലിക്കുട്ടി, മേരിക്കുട്ടി, കുമാരി, എസ്തപ്പാ നോസ്, സെലിന , ചേച്ചമ്മ ,ജെസി , ജോസു കുട്ടി, റീത്ത , ജോളി, റീന,മരുമക്കൾ: അന്നമ്മ കടുത്തലക്കുന്നേൽ. ജോയി കൊണ്ടൂർ . തോമസ് കരിമത്തിൽ Late, ജോയി കടുവത്താഴ (Late, സെലിൻ പുരയിടത്തിൽ, ജോസ് മുകളേൽ ജോയി അറക്കൽ, തങ്കച്ചൻ തട്ടാരടിയിൽ, ബാബുരാജ്,ജോമ കുടുക്കാം തടത്തിൻ, ജിഷ കിഴക്കേൽ .മൃതസംസ്ക്കാരം നാളെ രാവിലെ 10 മണിക്ക് വിലങ്ങാട്സെന്റ് ജോർജ് ഫോറോന ചർച്ചിൽ.