Blog

നാലു കണ്ടത്തിൽ സൈന ഇനി ഓർമ്മ

വില്യാപ്പള്ളി: നാലു കണ്ടത്തിൽ സൈന(72) അന്തരിച്ചു.ഭർത്താവ് നാലുകണ്ടത്തിൽ മൊയ്തു. മക്കൾ കുഞ്ഞമ്മദ് (ഖത്തർ )റസിയ, നസീമ. മരുമക്കൾ കുഞ്ഞമ്മദ് മച്ചിൽ ( മേമുണ്ട ) സുഹറ ( ചെറുവണ്ണൂർ )അബ്ദുൽ സമദ് (റിട്ട:പ്രിൻസിപ്പാൾ എം ജെ വി. എച് എസ് എസ് വില്യാപ്പള്ളി)

Related Articles

Back to top button