കടമേരി: റഹ്മാനിയ്യ അറബിക് കോളേജിലെ ഈ വർഷം ഹജ്ജിന് പോകുന്നവർക്കുള്ള പഠന ക്ലാസ്സും പ്രാർത്ഥനാ സദസ്സും മെയ് 6 തിങ്കളാഴ്ച രാവിലെ 10 മണി മുതൽ കോളേജ് ക്യാമ്പസിൽ വെച്ച് നടക്കുമെന്ന് സംഘാടകർ അറിയിച്ചു.അബ്ദുസ്സമദ് പൂക്കോട്ടൂർ ക്ലാസ്സിന് നേതൃത്വം നൽകും.
Related Articles
ഉർദു അക്കാഡമിക് കോംപ്ലക്സ് മീറ്റ് സംഘടിപ്പിച്ചു.
31 December 2024