Blog
ഫ്രൈഡേ സെയിൽ ഇന്ന്; പാരമ്പര്യ തനിമയോടെ റുബിയാൻ
നാദാപുരം: നാദാപുരം കസ്തൂരി കുളത്ത് പ്രവർത്തിക്കുന്ന റുബിയാൻ ഹൈപ്പർ മാർക്കറ്റിൽ ഇന്ന് ഫ്രൈഡേ സെയിൽ. മാന്യ ഉപഭോക്താവിന് പരമാവധി ഒരു കിലോഗ്രാം കയമ റൈസ് 89 രൂപക്ക് നൽകുന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ഓഫറുകളിൽ ഒന്ന്. വെല്ലം, കുറ്റ്യാടി വെളിച്ചെണ്ണ, മിൽമ നെയ്യ്, സൺ റിച്ച് സൺഫ്ലവർ ഓയിൽ, വറ്റൽ മുളക്, സൺ പ്ലസ് ഡിറ്റർജന്റ് ലിക്വിഡ്, പാണ്ട മീറ്റ് മസാല,& ചിക്കൻ മസാല തുടങ്ങിയവയാണ് ഇന്നത്തെ പ്രത്യേക ഓഫറുകൾ.