Blog
മാഷിദ ടീച്ചർക്ക് കണ്ണീരോടെ വിട
കടമേരി: കാമിച്ചേരിയിലെകളത്തിൽ മജീദിൻറെ മകൾ ( ആടക്കണ്ടി നസീറിൻ്റ ഭാര്യ) മാഷിദടീച്ചർ.(32 വയസ്സ്) മരണപ്പെട്ടു. കീരിയങ്ങാടി MUP സ്കൂൾ അധ്യാപികയായിരുന്നു. കടമേരി കാമിച്ചേരിയിലെ വീട്ടിൽ ഉച്ചയോടെ കുഴഞ്ഞ് വീണ മാഷിദയെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മക്കൾ. നജ ഫാത്തിമ (ആർ.എ.സി.ഹൈസ്കൂൾ ) ആയിഷ ഹെറിൻ . ആയിഷ നൂറിൻ .സഹോദരി: ആബിദ വാണിമേൽ .പുളിയാവിലെ PTK അബ്ദുല്ലയുടെ ഭാര്യ സറീനയുടെ സഹോദരി ഷരീഫയുടെ മകളാണ് മാഷിദ.