Blog

വെള്ളിക്കുളങ്ങര അപകടം;പരിക്കേറ്റ യുവാവ് അന്തരിച്ചു

വെള്ളികുളങ്ങര: വാഹനാപകടത്തിൽ പരിക്കേറ്റ യുവാവ് അന്തരിച്ചു. മൂന്ന് ദിവസം മുൻപ് വെള്ളികുളങ്ങരയിൽ വെച്ച് നടന്ന അപകടത്തിൽ പരിക്ക് പറ്റിയ കോട്ടക്കൽ സ്വദേശി റാഷിദ് ആണ് മരണപ്പെട്ടത്.

Related Articles

Back to top button