Blog

സൗഭാഗ്യമാണ് സംസ്ഥാന എസ്.വൈ.എഫ്; മെമ്പർഷിപ്പ് ക്യാമ്പയിൻ

തണ്ണീർ പന്തൽ: സൗഭാഗ്യമാണ് സംസ്ഥാന എസ് വൈ എഫ് എന്ന ടൈറ്റിലിൽ സുന്നി യുവജന ഫെഡറേഷൻ ( SYF ) സ്റ്റേറ്റ് കമ്മിറ്റി നടത്തുന്ന മെമ്പർഷിപ്പ് ക്യാമ്പയിൻ ആസ്‌പയർ 25 എന്ന പരിപാടിയുടെ ഇളയടം ശാഖ സംഗമം ഇന്ന് ( 23/01/2025 വ്യാഴം ) രാത്രി എട്ടുമണിക്ക് ഇളയടം താജുല്‍ അനാം മദ്രസയിൽ വെച്ച് നടക്കുകയാണ് പരിപാടിയിൽ സയ്യിദ് ഹസന്‍ സഖാഫ് തങ്ങൾ കൊടക്കൽ ( എസ് വൈ എഫ് കേന്ദ്ര സമിതി ചെയർമാൻ ) , മഹല്ല് പ്രസിഡൻറ് സഈദ് മുസ്ലിയാർ കീഴന , മഹല്ല് ജനറൽ സെക്രട്ടറി മലോച്ചാലില്‍ സലാം ഹാജി , എസ് വൈ എഫ് മേഖല പഞ്ചായത്ത് കമ്മിറ്റി നേതാക്കളായ മജീദ് പൈക്കാട്ട് , ഷഹീര്‍ മാസ്റ്റർ , സയ്യിദ് സിയാദ് തങ്ങൾ , സുബൈര്‍ പി , മുഹമ്മദ് മുസ്ലിയാർ പി പി , സുബൈര്‍ ടി സി , അസ്‌ലം ടി , ഗള്‍ഫ് പ്രതിനിധികളായ ജാബിർ മലോക്കണ്ടി( ഒമാൻ ), മുഹമ്മദ് സിപി ( ദുബായ് ) തുടങ്ങിയവർ സംബദ്ദിക്കുന്നതാണ്.

Related Articles

Back to top button