Blog

അനുമോദനം; അശിൽ ദേവന് എൽ.എസ്.എസ്

കുറ്റ്യാടി: എൽ എസ് എസ് നേടിയ അഷിൽ ദേവിന് ( ഊരത്ത് നടുക്കണ്ടി സജീവൻ്റെയും വിജിഷയുടേയും മകനാണ്) ഊരത്ത് കോൺഗ്രസ് കമ്മിറ്റിയുടെ ഉപഹാരം കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് നൽകി. ബൂത്ത് പ്രസിഡൻ്റ് പി പി ദിനേശൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് ജനറൽ സെക്രട്ടറി ഇ എം അസ്ഹർ, വാർഡ് മെമ്പർ എ ടി ഗീത, മണ്ഡലം ഭാരവാഹികളായ പി പി ശശികുമാർ, എൻ കെ ദാസൻ, ലിജിൽ എൻസി, പി കുഞ്ഞിരാമൻ നായർ എന്നിവർ പങ്കെടുത്തു.

Related Articles

Back to top button