Blog
അഭിലാഷ് മോഹനൻ കടത്തനാട് ഫെസ്റ്റിൽ സാന്നിധ്യമറിയിച്ചു
വടകര: കേരളത്തിലെ പ്രശസ്ത മാധ്യമ പ്രവർത്തകൻ അഭിലാഷ് മോഹനന്റെ സാന്നിധ്യം കടത്തനാട് ഫെസ്റ്റിൽ ആകർഷണമായി.മാധ്യമ രംഗത്തെ വെല്ലുവിളികൾ എന്ന സെഷനിൽ ജോസഫ് വാഴക്കൻ, അഭിലാഷ് മോഹൻ, സൂര്യദാസ് എന്നിവർ സംസാരിച്ചു പി.കെ ഹബീബ് സ്വാഗതവും എ.പി ശശിധരൻ നന്ദിയും പറഞ്ഞു.