Blog
അഹമ്മദ് മുക്കിൽ അനുസ്മരണം ഇന്ന്; ശംസുൽ ഉലമ കീഴന ഓറുടെ
നാദാപുരം: പ്രമുഖ ഇസ്ലാമിക പണ്ഡിതനും, കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റും, അര നൂറ്റാണ്ട് കാലം നാദാപുരം മുദരിസ്സുമായിരുന്ന ശംസുൽ ഉലമ കീഴന ഓറുടെ ഇരുപത്തിയഞ്ചാം ആണ്ടനുസ്മരണം ഇന്ന് ( 2025 ജനുവരി 27 തിങ്കള്‍ ) രാത്രി 8 മണിക്ക് കുമ്മംകോട് അഹമ്മദ് മുക്ക് മെമ്മേനി സ്രാമ്പിയില്‍ നടക്കും . സയ്യിദ് ഹസന്‍ സഖാഫ് തങ്ങള്‍ അനുസ്മരണ പ്രഭാഷണം നടത്തും . ബിരാന്‍ മുസ്ല്യാര്‍ ആമയൂര്‍ , സമീര്‍ റഹ്മാനി വയനാട് , ഹാശീം ഫൈസി ഇര്‍ഫാനി കടമേരി തുടങ്ങിയവാര്‍ സംബന്ധിക്കും .