Blog
ആ പ്രചരണം വ്യാജം; വൈസ് പ്രസിഡണ്ട് രാജിവെച്ചെന്ന് വ്യാജ പ്രചരണം
നാദാപുരം: ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഖില മാര്യാട്ട് രാജിവെച്ചന്ന് വ്യാജ പ്രചരണം. കുറ്റ്യാടി മേഖലയിലെ ചില വാട്സ്ആപ്പ് ഗ്രൂപ്പുകളിലാണ് ഇന്ന് രാവിലെ മുതൽ രാജി വാർത്ത പ്രചരിക്കുന്നത്. എന്നാൽ രാജിക്കത്ത് പഞ്ചായത്തിൽ ലഭിച്ചിട്ടില്ലെന്ന് പ്രസിഡൻറ് വി.വി മുഹമ്മദലി പറഞ്ഞു.