Blog

ഇബ്രാഹിം ഹാജി അന്തരിച്ചു

അരൂര്: അരൂര് കല്ലും പുറത്തെ മതസാമൂഹ്യ രംഗത്തെ നിറസാന്നിധ്യവും ആദ്യകാല വ്യാപാരിയുമായ ഞള്ളേരിപ്പൊയിൽ ഇബ്രാഹീം ഹാജി തുണ്ടിപ്പറമ്പത്ത് ( 78) അന്തരിച്ചു.ഭാര്യ: കായത്തിരിക്കൽ കുഞ്ഞാമിമക്കൾ: സൂപ്പി മാസ്റ്റർ -കെ.കെ എം .എം എൽ പി സ്കൂൾ കല്ലുംപുറംഹമീദ് മാസ്റ്റർ – കടമേരി യു.പി സ്കൂൾഅബ്ദുന്നാസർമരുമക്കൾ – ആയിശ തിരുവള്ളൂര് – സഫിയ കണ്ണമ്പത്ത്കര – അസീല നരിപ്പറ്റസഹോദരങ്ങൾ പരേതരായ കുഞ്ഞബ്ദുല്ല മുസ്ലാർ-ജീലാനി, മൊയ്തീൻ, മറിയം എന്നിവരുംഞ ള്ളേരിപ്പൊയിൽ അമ്മത്, പറമ്പത്ത് മീത്തൽ മമ്മു, ഹലീമ, ആസ്യ എന്നിവർ സഹോദരങ്ങളുമാണ്.

Related Articles

Back to top button