Blog
ഇല്ലത്ത് മറിയം ഹജ്ജുമ്മ നിര്യാതയായി
നാദാപുരം: പരേതനായ തട്ടാത്ത് അബ്ദുല്ല ഹാജിയുടെ ഭാര്യ ഇല്ലത്ത് മറിയം ഹജ്ജുമ്മ 90 (കസ്തൂരിക്കുളം )മരണപ്പെട്ടു .മക്കൾ :അമ്മദ് ,ഹമീദ് ,കുഞ്ഞിപാത്തു , ബിയ്യാത്തു, മാമി ,ആയിഷ ,സാറ സഹോദരൻ :പടിഞ്ഞായിൽ കുഞ്ഞബ്ദുള്ള ഹാജി കുഞ്ഞാമി ഹജ്ജുമ്മ കണ്ണൊത്ത് മരുമക്കൾ :സഫിയ ,സഹല ,അബ്ദുല്ല വള്ളേരി , അന്ത്രു വള്ളേരി,അലിഹസ്സൻ വാണിമേൽ ,മമ്മു കടമേരി ,ഇബ്രാഹിം വളയം മയ്യിത്ത് നിസ്ക്കാരം രാവിലെ 09:. 30 നു നാദാപുരം ജുമാ മസ്ജിദ്.