Blog

ഉമ്മയുടെ കഥ അറിയാൻ; മാധ്യമം കുടുംബം വിൽപ്പനയിൽ

നാദാപുരം: കേരള സംസ്ഥാന ചരിത്രത്തിൽ തന്നെ ഇത്തരം ഒരു കഥ വിരളമായിരിക്കും. തൻ്റെ ആറ് പെൺമക്കളെയും പഠിപ്പിച്ചു ഡോക്ടർ ആക്കുക എന്നത്. എന്നാൽ ആ സ്വപ്നം പൂവണിഞ്ഞിട്ടുണ്ട്. ഏതൊരു ഉമ്മയും, ഏതൊരു അമ്മയും, ആഗ്രഹിക്കുക തന്റെ മക്കളെ പഠിപ്പിച്ചു വലുതാക്കി ഡോക്ടറോ, കലക്ടറോ, എൻജിനീയറോ, ആക്കുക എന്നതാണ്. നാദാപുരം കസ്തൂരി കുനിയിലെ ഈ ഉമ്മ ആ ചുമതല ഭംഗിയായി നിറവേറ്റിരിക്കുകയാണ്. ഈ മെയ് ലക്കം മാധ്യമം കുടുംബം മാസികയിൽ വ്യക്തമായി ഈ ഫീച്ചർ വന്നിട്ടുണ്ട്. വിദ്യാഭ്യാസ പിന്നോക്കാവസ്ഥ നേരിട്ട നാദാപുരം പോലോത്തൊരു മണ്ഡലത്തിൽ ഈയൊരു മാതൃക എന്നും അനുകരണീയമാണ്.

Related Articles

Back to top button