Blog
എടച്ചേരി തണലിലെ അന്തേവാസി അന്തരിച്ചു
എടച്ചേരി: എടച്ചേരി തണൽ അഗതി മന്ദിരത്തിലെ അന്തേവാസി അങ്കലാസ് (64)അന്തരിച്ചു. 2021 നവംബറിലാണ് ഇദ്ദേഹം എടച്ചേരി തണലിൽ എത്തിയത്. മൃതദേഹം വടകര ഗവ. ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇദ്ദേഹത്തെ കുറിച്ച് വിവരം ലഭിക്കുന്നവർ എടച്ചേരി പോലീസ് സ്റ്റേഷനുമായോ എടച്ചേരി തണലുമായോ ബന്ധപ്പെടേണ്ടതാണ്. എടച്ചേരി പോലീസ് സ്റ്റേഷൻ ഫോൺ നമ്പർ 0496 25470 22,തണൽ എടച്ചേരി ഫോൺ നമ്പർ 8075181060പടം: തണൽ അഗതി മന്ദിരത്തിൽ അന്തരിച്ച അങ്കലാസ്.