Blog
ഓർക്കാട്ടേരിയിലെ പൗരപ്രമുഖൻ കസ്തൂരി കാട്ടിൽ കുഞ്ഞമ്മദ് ഹാജി നിര്യാതനായി
ഓർക്കാട്ടേരി: കസ്തൂരി കാട്ടിൽ കുഞ്ഞമ്മദ് ഹാജി(78) അന്തരിച്ചു. മുൻ കെഎസ്ആർടിസി ബസ് കണ്ടക്ടറും, തുടർന്ന് യു.എ.ഇ.യിൽ പ്രവാസജീവിതം നയിച്ചു വരികയുമായിരുന്നു. മയ്യിത്ത് നിസ്കാരം ഇന്ന് വൈകീട്ട് നാലിന് ഓർക്കാട്ടേരി ജുമുഅത്ത് പള്ളിയിൽ.