Blog
ഓർമ്മച്ചെപ്പിന്റെ പ്രതിനിധികൾ; എൻ.എസ്.എസ്. ക്യാമ്പ് സന്ദർശിച്ചു
വടകര: അഴിയൂർ ഗവൺമെന്റ് ഹയർ സെക്കന്റെറി സ്കൂളിൽ നിന്നുള്ള ഈ വർഷത്തെ എൻ എസ് എസ് വിദ്യാർത്ഥികളുടെ സപ്ത ദിന ക്യാംപ് പനാട സ്കൂളിൽ അഴിയൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടന ഓർമ്മച്ചെപ്പിന്റെ ഭാരവാഹികളായ ചെയർമാൻ കാസിം ഹാജി നെല്ലോളി,ട്രഷറർ മുബാസ് കല്ലേരി എന്നിവർ സന്ദർഷിച്ചു.പ്രോഗ്രാം ഓഫീസർ ഷൗക്കത്തലി മാസ്റ്റർ,സ്കൂൾ പിടിഎ പ്രതിനിധി നിസാർ വി കെ ക്യാംപിന്റെ പ്രവർത്തനങ്ങൾ ഓർമ്മച്ചെപ്പിന്റെ ഭാരവാഹികളുമായി സംസാരിച്ചു.