Blog

കരണ്ട് ചാർജ് വർദ്ധനവിനെതിരെ വ്യാപക പ്രതിഷേധം; ചൂട്ട് കത്തിച്ച് എസ്.ഡി.പി.ഐ യുടെ വ്യത്യസ്ത സമരം

മണിയുർ: ഒരു കാരണവും കൂടാതെ കേരളത്തിൽ വൈദ്യുതി ചാർജ് വർദ്ധിപ്പിച്ചതിൽ പ്രധിഷേധിച്ചു സോഷ്യൽ ഡെമോക്രറ്റിക് പാർട്ടി ഓഫ് ഇന്ത്യ യുടെ നേതൃത്വത്തിൽ ചൂട്ട് കത്തിച്ചു പ്രധിഷേധപ്രകടനം നടത്തി. ആവശ്യസാധനങ്ങളുടെ വില നിലവാരനിയന്ത്രണം കുത്തകകൾക്ക് നൽകാതെ സർക്കാർ നിയന്ത്രിക്കണമെന്നും, മാവേലി സ്റ്റോറുകൾ വഴി നിത്യോപയോഗ സാധനങ്ങൾ വിതരണം ചെയ്യണമെന്നും പഞ്ചായത്ത് പ്രസിഡന്റ് സാദിഖ് KP ആവശ്യപ്പെട്ടു.പഞ്ചായത്ത് സിക്രട്ടറി മിഷാൽ MK, സിറാജ് VK, അഷ്‌റഫ്‌ KP, ഷൗക്കത് മുടപ്പിലാവിൽ, നൗഫൽ കുറുന്തോടി എന്നിവർ നേതൃത്വം നൽകി.

Related Articles

Back to top button