Blog
ക്ഷണിച്ചുവരുത്തി അപകടം;ഡ്രൈവറുടെ ഉറക്കം വിനയായി
നാദാപുരം: ഡ്രൈവറുടെ ഉറക്കം മൂലം അപകടം. ഇന്ന് രാവിലെ 11 മണിയോടെ വളയം കുറുവന്തേരി പാറക്കടവ് റോഡിലായിരുന്നു സംഭവം. ഡ്രൈവർ ഉറങ്ങിപ്പോയത് കാരണം, കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു തകരുകയായിരുന്നു. ഭാഗ്യവശാൽ ആളപായം സംഭവിച്ചിട്ടില്ല. വളയം പോലീസ് സ്ഥലത്തെത്തി, സ്ഥിതി ഗതികൾവിലയിരുത്തി