Blog

കർഷകർക്കായി ജൈവ വള വിതരണം; മാതൃകയായി ഏഴാം വാർഡ്

നാദാപുരം: നാദാപുരം ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിൽ കർഷകർക്കായി ജൈവവളം വിതരണം ചെയ്തു. തെരുവംപറമ്പ് നടുവിലെ കണ്ടി ജമാൽ ഹാജിയുടെ വീട്ടിൽ വെച്ചായിരുന്നു വിതരണ ചടങ്ങ് സംഘടിപ്പിച്ചത്. വിതരണം ഉദ്ഘാടനം വാർഡ് മെമ്പറും നാദാപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ അഖില മാര്യാട്ട് നിർവ്വഹിച്ചു. വാർഡ് വികസനസമിതി അംഗങ്ങൾ, ആശാവർക്കർമാർ ഉൾപ്പെടെയുള്ളവർ സന്നിഹിതരായി.

Related Articles

Back to top button