Blog
ജനഹൃദയങ്ങളിൽ കീഴന ഓർ; ഫലാഹിയ്യ കോളേജിൽ നാളെ അനുസ്മരണം
നാദാപുരം: ശംസുൽ ഉലമാ കീഴന ഓറുടെ 25ാം ആണ്ടസ്മരണം ജന ഹൃദയങ്ങളിലേക്ക്. പ്രസിദ്ധമായ നാദാപുരം ജാമിയ ഫലാഹിയ അറബിക് കോളേജിൽ നാളെ രാത്രി എട്ടുമണിക്ക് ആണ്ടനുസ്മരണ പരിപാടി സംഘടിപ്പിക്കുന്നു. ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടക കമ്മിറ്റി പ്രത്യേകം അറിയിച്ചു.