Blog

തൊഴിലാളി സമരം; ഉജ്ജ്വലമായി ധർണ്ണ

വടകര: എൻ ആർ ഇ ജി ആയഞ്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ കല്ലേരി പോസ്റ്റ് ഓഫീസിനു മുന്നിൽ നടത്തിയ സമരം ഏരിയ കമ്മിറ്റി അംഗം ധർമ്മരാജൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു ടി പി ദാമോദരൻ കെഎം കുഞ്ഞിരാമൻ എന്നിവർ അഭിവാദ്യമർപ്പിച്ചു സംസാരിച്ചു. എം ജാനു സ്വാഗതവും പ്രസിഡണ്ട് സുനിത മലയിൽ അധ്യക്ഷൻ വഹിച്ചു Ac അംഗങ്ങൾ ടി കൃഷ്ണൻ ബിജിഷ് VK എന്നിവർ പങ്കെടുത്തു.

Related Articles

Back to top button