Blog
തൊഴിലുറപ്പ് പദ്ധതി; വ്യക്തിഗത ആനുകൂല്യങ്ങൾ നേടാൻ സുവർണ്ണാവസരം
നാദാപുരം: ആട്ടിൻ കൂട്,കോഴിക്കൂട് പശുത്തൊഴുത്ത്,കിണർ, സോക്ക് പിറ്റ് തുടങ്ങിവ നിർമ്മിക്കാനായി നേരത്തെ അപേക്ഷ നൽകിയവർ, ഇനിയും അപേക്ഷിക്കാത്തവരായ താൽപര്യമുള്ളവർ,നേരത്തെ ചേർന്ന ഗ്രാമ സഭാ യോഗത്തിൽ പേര് നൽകിയവർ എന്നിവർ നാളെ വെള്ളി 10/05/2023 ന് വൈകു. 3 മണിക്ക് പഞ്ചായത്ത് ഹാളിൽ നടക്കുന്ന യോഗത്തിൽ എത്തിച്ചേരണമെന്ന് അഭ്യർത്ഥിക്കുന്നു.കൂടുതൽ വിവരങ്ങൾക്ക് മെമ്പർമാരുമായി ബന്ധപ്പെടുക. വി വി മുഹമ്മദലി (പ്രസിഡന്റ് നാദാപുരം ഗ്രാമ പഞ്ചായത്ത് )