Blog

ദുബായ് പോലീസ് മുൻ സൂപ്പർവൈസർ അഹമ്മദ് ഹാജി

ഒഞ്ചിയം: ഒഞ്ചിയം ഗവ: യു.പി. സ്കൂളിന് സമീപം മുംതാസ് മൻസിൽ അഹമ്മദ് ഹാജി (76) അന്തരിച്ചു. ദീർഘകാലം ദുബായ് പോലീസിൽ സൂപ്പർവൈസറായി സേവനമനുഷ്ഠിക്കുകയും വിശിഷ്ട സേവനത്തിനുള്ള ആദരവും കൈപ്പറ്റിയിരുന്നു.ഭാര്യ: എ.കെ.സഫിയ. മക്കൾ: നസീമ ( എടച്ചേരി), മുംതാസ് (വൈക്കിലിശ്ശേരി), ഷഹനാസ് (നാദാപുരം റോഡ്), മുഹമ്മദ് ഷഫീഖ്( ഫ്ലൈറ്റ് എൻജിനീയർ യു.എ.ഇ.) മരുമക്കൾ: അഡ്വ: അഷ്റഫ് പുതിയോട്ടിൽ (ഹൈക്കോടതി കേരള), അബ്ദുൽ ലത്തീഫ്(ചെന്നൈ), സലീം കളത്തിൽ (ദുബായ്). സഹോദരങ്ങൾ: കുഞ്ഞു മുസ്ലിയാർ (ഹുബ്ലി പരേതൻ), അബ്ദുൽ ജബ്ബാർ ( റിട്ട: എയർ ഫോഴ്സ്), ഫള്ൽ മാസ്റ്റർ ( റിട്ട: അധ്യാപകൻ കുറ്റ്യാടി ഗവ: ഹൈസ്കൂൾ), ആസ്യ മംഗലന്റെവിട. ഖബറടക്കം മാടാക്കര ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ ഇന്ന് 11 മണിക്ക് നടന്നു.

Related Articles

Back to top button