Blog
ദേശീയ രാഷ്ട്രീയ പ്രവർത്തനത്തിന് നവാസ് ഒഞ്ചിയത്തിന്റെ ശക്തമായ പിന്തുണ
വടകര: കഴിഞ്ഞദിവസം വടകരയിൽ സമാപിച്ച എസ്.ഡി.പി.ഐ ജില്ലാ നേതാക്കൾക്കുള്ള സ്വീകരണം ആവേശമായി. എസ്.ഡി.പി.ഐ ദേശീയ പ്രവർത്തനത്തിന് നേതൃത്വം നൽകാൻ ബംഗാൾ ചുമതല വഹിക്കുന്ന പി.ടി അഹമ്മദ് സാഹിബിന് വടകര മണ്ഡലം കമ്മിറ്റിയുടെ സ്നേഹോപഹാരം മണ്ഡലം ഭാരവാഹി നവാസ് ഒഞ്ചിയം കൈമാറി.