Blog
നാദാപുരത്ത് നിന്നും മൂന്നു പ്രതിനിധികൾ; ഐ.കെ.എസ്.എസ് കമ്മിറ്റി നിലവിൽ വന്നു
നാദാപുരം: 2024- 2027 ഇസ്ലാമിക കലാസാഹിത്യ സമിതി ( ഐ കെ എസ് എസ്) കമ്മിറ്റി നിലവിൽ വന്നു. ചെയർമാനായി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജാതിയേരിയും, വൈസ് ചെയർമാനായി ഡോ: ഉവൈസ് ഫലാഹി കുമ്മങ്കോടും ചുമതലയേറ്റു. ജോയിൻറ് കൺവീനറായി പി.എം.എ ചേലക്കാടും സ്ഥാനമേറ്റു. എസ്.വൈ.എഫ്സേവനാ ഗാർഡിന്റെ വൈസ് ചെയർമാനായി റഷീദ് കല്ലാച്ചി ചുമതലയേറ്റു. എസ്.വൈ.എഫിന്റെ നേതൃത്വത്തിൽ വിപുലമായ പ്രവർത്തനമാണ് നടന്നുവരുന്നത്.