Blog
പ്രവർത്തന ഫണ്ട് കൈമാറി; പ്രവർത്തനം ശക്തമാക്കാനൊരുങ്ങി S.T.U.
ഒഞ്ചിയം: മുസ്ലിം ലീഗിന്റെ പോഷക സംഘടനയായ എസ് ടി യുവിന്റെ പാചക തൊഴിലാളി വിഭാഗത്തിലേക്കുള്ള പ്രവർത്തന ഫണ്ട് കൈമാറി. യൂത്ത് ലീഗ് കണ്ണൂക്കര ശാഖാ പ്രസിഡണ്ട് ടി എൻ മുജീബിൽ നിന്നും പാചക തൊഴിലാളി യൂണിയൻ എസ്.ടി.യു കോഴിക്കോട് ജില്ലാ സെക്രട്ടറി ജെറീസ് ഒഞ്ചിയം ഏറ്റുവാങ്ങി.