Blog

ഭൂമി വാതുക്കലിലെ പഴയകാല വ്യാപാരി കാപ്പാട്ട് ഇബ്രാഹിം അന്തരിച്ചു

വാണിമേൽ: കാപ്പാട്ട് ഇബ്രാഹിം(78) മരണപ്പെട്ടു. ഭര്യമാർ: കുഞ്ഞിപ്പാത്തു പുതുക്കയം,പരേതയായ ഖദീജ പടിക്കലക്കണ്ടി,മക്കൾ: പരേതനായ അബ്ദുറഹിമാൻ,ജാഫർ, ജലീൽ( ഇരുവരും ഒമാൻ ) ലൈല, വഹീദ ,റഷീദമരുമക്കൾ: കുട്ട്യാലി തെങ്ങലക്കണ്ടി വാണിമേൽ, സുബൈർ നമ്പ്യാത്താംകുണ്ട്, കുഞ്ഞബ്ദുല്ല കല്ലാച്ചി,നഫീസ്സ, ജസീല ,റസ്മിന(ഭൂമിവാതുക്കലിലെ പഴ കാല വ്യാപാരികളിലൊരാളും, കോട്ടക്കൽ ആര്യവൈദ്യശാല മുൻ ഏജൻസിയുമായിരുന്നു,)

Related Articles

Back to top button