Blog

മയക്കുമരുന്നുമായി എടച്ചേരി സ്വദേശി തലശ്ശേരിയിൽ പിടിയിൽ

തലശ്ശേരി: തലശ്ശേരി BEMP സ്കൂൾ പരിസരത്ത് നിന്നും മാരക മയക്കുമരുന്നായ MDMA വില്പനയ്ക്ക് ഇടയിൽ വടകര എടച്ചേരി സ്വദേശി കൊളക്കാട്ട് ഷംസുവിനെ തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കിയിലെ മൊത്ത കച്ചവടക്കാരനിൽ നിന്നും വാങ്ങി തലശ്ശേരിയിലെയും വടകരയിലെയും സ്കൂൾ കോളജ് വിദ്യാർഥികൾക്ക് മയക്ക് മരുന്ന് വിതരണം ചെയ്യുന്ന കണ്ണിയാണ് അറസ്റ്റിലായതെന്നാണ് പോലീസ് പറയുന്നത്.

Related Articles

Back to top button