Blog

മറ്റൊരു സർഗ്ഗ പിറവി;മേമുണ്ടയുടെ കലാവൈഭവത്തിന്റെ അടയാളമായി ഭഗത്

വടകര: നിരവധി കലാപ്രതിഭകൾക്ക് ജന്മം നൽകിയ മേമുണ്ട ഹയർസെക്കൻഡറി സ്കൂളിലെ പുത്തൻ താരോദയമായി ഭഗത് തെക്കേടത്ത്. കോഴിക്കോട് റവന്യൂ ജില്ലാതല സാമൂഹ്യശാസ്ത്രമേളയിൽ പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ഈ മിടുക്കൻ സംസ്ഥാന തലത്തിലേക്കുള്ള പ്രയാണത്തിലാണ്.

Related Articles

Back to top button