Blog
മൂന്നാം വാർഡിൽ ജീവതാളം
നാദാപുരം: നാദാപുരം ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ ജീവതാളം പദ്ധതി ആരംഭിച്ചു. ജീവളത്തിന്റെ മൂന്നാം ഘട്ടമാണ് ആരംഭിച്ചത് .വാർഡ് മെമ്പർ വി.എ.സി മസ്ബൂബ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. അമ്പിളി സിസ്റ്റർ, ഫാത്തിമ സിസ്റ്റർ, ജയ്ഹിന്ദ് നേഴ്സ്, ജെ.എച്ച്.ഐ. ബാബു, ആശാവർക്കർമാർ വാർഡ് കൺവീനർ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. ചാത്തോത്ത് നാസറിന്റെ വീട്ടിൽ വച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്.