കോഴിക്കോട്: കിടങ്ങഴി ഉസ്താദ്, ചെറുകര ഉസ്താദ്, ചേലക്കാട് കുഞ്ഞാലി ഉസ്താദ്, പോലോത്ത മഹാന്മാരായ പണ്ഡിതന്മാരാൽഹുജ്ജത്തുൽ ഉലമാ എന്ന് വാഴ്ത്തപ്പെടുകയും സ്ഥാനപ്പേര് നൽകപ്പെടുകയുംചെയ്ത നജീബ് മൗലവിക്ക് സ്ഥാനപ്പേര് നൽകി ആദരിച്ചു. മുർശിദും മുറബ്ബിയും ശൈഖുമായ കേരളത്തിലെ പകരം വെക്കാനില്ലാത്ത തുല്യതയില്ലാത്ത പണ്ഡിത കേസരിയാണെന്ന് കോഴിക്കോട് ചേർന്ന് അനുമോദന യോഗം വിലയിരുത്തി. സുന്നത്ത് ജമാഅത്തിന്റെ സ്റ്റേജുകളിൽസിംഹ ഗർജ്ജനവും ബിദഈ പ്രസ്ഥാനക്കാരുടെ പേടി സ്വപ്നവുമാണ്. എഴുത്തുകാരനും നിരവധി ഗ്രന്ഥങ്ങളുടെ കർത്താവുമാണ്. ഹുജ്ജത്തുൽ ഉലമാ മൗലാനാ നജീബ് ഉസ്താദ് (ത്വ:ഉം)