Blog
റെയിൽവേ സ്റ്റേഷൻ അവഗണിക്കെതിരെ; ജനകീയ കൺവെൻഷൻ
വടകര: നാദാപുരം റോഡ് റെയിൽവേ സ്റ്റേഷൻ അവഗണനക്കെതിരെ ജനകീയ കൺവെൻഷൻ. ജനകീയ കൺവെൻഷനിൽ വിവിധ രാഷ്ട്രീയ പാർട്ടികളെ പ്രതിനിധീകരിച്ച് പ്രതിനിധികൾ പങ്കെടുത്തു. മുസ്ലിം ലീഗ് പ്രതിനിധി യൂസഫ് മമ്മാലിക്കണ്ടി ഉൾപ്പെടെയുള്ളവർ പങ്കെടുത്തു കൊണ്ട് സംസാരിച്ചു.