Blog
വധുവിന് സഖിയായി ചന്ദ്രിക
എടച്ചേരി: കഴിഞ്ഞ ദിവസം വിവാഹിതയായ മുരിങ്ങോളി ജുമാനക്ക് തോട്ടോളി ശാഖാ വനിതാ ലീഗ് പ്രസിഡന്റ് മുബഷിറ നാമത്തിന് പത്രം കൈമാറി.ഭാരവാഹികളായ സമീറ കല്ലറക്കൽ ,സുഹാദ ബഷീർ കല്ലറക്കൽ മുനീറ പരുവോത് ,നുസൈബ കൊല്ലങ്കണ്ടി ,നസീബ ഉപ്പാടത്തിൽ റഹ്‌മത് കെ പി എന്നിവർ സംബന്ധിച്ചു.