Blog
വിവാഹിതരായി
മാഹി: മഞ്ചക്കൽ, കെ സി ഹൗസിൽ( തദ്ദേശസ്വയംഭരണ വകുപ്പിലെ ഇന്റേണൽ വിജിലൻസ് ഓഫീസർ, കോഴിക്കോട് ജോയിന്റ് ഡയറക്ടർ ഓഫീസ് ) ടി ഷാഹുൽ ഹമീദിന്റെയും ഷക്കീലയുടെയും മകൾ ഷദ ഷാഹുലും,വടകര സാൻഡ് ബാങ്ക്സിൽ, അറഫ മൻസിലിൽ വലിയകത്ത് അബ്ദുൽ സമദ്,( Meyon Pharma, Raghulal Agencies, കോഴിക്കോട് ),ടി വി ഖദീജ എന്നിവരുടെ മകൻ മുഹമ്മദ് സെയ്ദും( എഞ്ചിനീയർ, ബോയിങ്ങ് കമ്പനി ബാംഗ്ലൂർ )വിവാഹിതരായി.