Blog

വൈകല്യങ്ങൾ മറന്നു; ഗ്രാമ പഞ്ചായത്ത് ഭിന്നശേഷി കലോത്സവം വൈവിധ്യം

നാദാപുരം: ഗ്രാമ പഞ്ചായത്ത് ഭിന്ന ശേഷി കലോത്സവം നടന്നു .വിവിധങ്ങളായ ഭിന്നശേഷിയുള്ളവർ അവരുടെ കലാ വാസനകൾ പ്രകടിപ്പിക്കുന്ന വേദിയായി കലോത്സവം മാറി .ഗ്രാമ പഞ്ചായത്തിലെ നൂറോളം കലാകാരൻമാർ പരിപാടിയിൽ പങ്കെടുത്തു .ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഖില മര്യാട്ട് ഉത്ഘാടനം ചെയ്തു .വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി കെ നാസർ അധ്യക്ഷത വഹിച്ചു .ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ജനീദ ഫിർദൗസ് സ്വാഗതം പറഞ്ഞു .സ്റ്റാന്റിംഗ് കമ്മിറ്റിയി ചെയർമാൻ എം സി സുബൈർ , അംഗങ്ങളായ അബ്ബാസ് കണേ ക്കൽ , വി അബ്ദുൽ ജലീൽ , വി പി കുഞ്ഞിരാമൻ , സുമയ്യ പാട്ടത്തിൽ , സമീറ സി ടി കെ , സൂപ്പർവൈസർ നിഷ , അനു പാട്യംസ് , ടി രവീന്ദ്രൻ , ആർ നാരായണൻ മാസ്റ്റർ , കെ ടി കെ ചന്ദ്രൻ , ഡോ :റസാഖ് ആലക്കൽ ,,സി ഡി എസ്‌ ചെയർ പേഴ്സൺ റീജ , ബഡ്‌സ് സ്‌കൂൾ ടീച്ചർ ആയിഷ .യു വി ഫാത്തിമ , എം വി കൃഷ്ണൻ എന്നിവർ സംസാരിച്ചു .

Related Articles

Back to top button