Blog
ശംസുൽ ഉലമ ഓർ;25ാം ആണ്ടനുസ്മരണ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു
നാദാപുരം: ശംസുൽ ഉലമ കീഴന ഓറുടെ 25ാം ആണ്ട് അനുസ്മരണത്തിന്റെ സ്വാഗതസംഘം ഓഫീസ് നാദാപുരത്ത് ഉദ്ഘാടനം ചെയ്തു. ശൈഖുനാ കുഞ്ഞാലി ഉസ്താദ് അവർകളാണ് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത്. കുഞ്ഞാലി മാസ്റ്റർ, കുഞ്ഞാലി ഹാജി ഉൾപ്പെടെയുള്ള പ്രമുഖർ സാന്നിഹിതരായിരുന്നു.