Blog

സിദ്ധാർത്ഥ് പി എസ്; ഇനി കെഎസ്‌യു ജില്ല ജനറൽ സെക്രട്ടറി

കുറ്റ്യാടി: കേരള വിദ്യാർത്ഥി യൂണിയൻ ( കെഎസ്‌യു) ജില്ലാ ജനറൽ സെക്രട്ടറിയായി സിദ്ധാർത്ഥ് പിഎസ് നിയമത്തിനായി. വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സ്വീകരണത്തിൽ മണ്ഡലം കോൺഗ്രസ് ഭാരവാഹി ശ്രീജേഷ് ഊരത്ത് ഷാൾ അണിയിച്ച് അഭിവാദ്യങ്ങൾ അർപ്പിച്ചു. മറ്റു കോൺഗ്രസ് നേതാക്കന്മാർ, ഭാരവാഹികൾ, കുടുംബാംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Related Articles

Back to top button