Blog
സിപിഐഎം നാദാപുരം ഏരിയ സമ്മേളനം; നവംബർ 16, 17 തീയ്യതികളിൽ
നാദാപുരം: സിപിഐഎം നാദാപുരം ഏരിയ സമ്മേളനം നവംബർ 16, 17 തീയതികളിൽ ഇരിങ്ങണ്ണൂരിൽ വെച്ച് നടക്കും. ഇതോടനുബന്ധിച്ച് നടന്ന പതാക ജാഥ പ്രയാണവും, വിളംബര ജാഥയും സമാപിച്ചു. സഖാവ് ഷിബിന്റെ ബലി കുടീരത്തിൽ നിന്നാണ് പതാക ജാഥ ആരംഭിച്ചത്.