Blog
സിപിഐ നേതാവ് കെ. വി കൃഷ്ണേട്ടന് കണ്ണീരോടെ വിട
വടകര: പൊൻമേരി – കാർത്തികപ്പ ള്ളി പ്രദേശങ്ങളിലെ സാമൂഹ്യ പ്രവർ ത്തകനും സിപിഐ നേതാവുമായകെ വി കൃഷ്ണൻ (86) അന്തരിച്ചു.വില്യാപ്പള്ളി ജയകേരള കലാവേദി യുടെ ആദ്യകാല പ്രവർത്തകനും ഭാരവാഹിയുമായിരുന്നു. ഭാര്യ: നളിനി. മക്കൾ: കെ വി ജയ്ദീപ് (റിട്ട.ടീച്ചർ, ജി എച്ച് എസ് എസ് മണിയൂർ, കോഓഡിനേറ്റർ,’കൈറ്റ്’ – കോഴിക്കോട്), മനോജ് (ദുബായ്), സ്വപ്ന സത്യനാഥ് (എടച്ചേരി).മരുമക്കൾ: രേഖ (കേരള ബാങ്ക്, വില്യാപ്പള്ളി), ഷൈനി, സത്യനാഥ് (സലാല). പിതാവ്: പരേതനായ ചാത്തു. മാതാവ്: പരേതയായ മാത. സഹോദരങ്ങൾ: ജാനു (പുതുപ്പണം), കെ വി രാഘവൻ, പരേതരായ കുഞ്ഞിരാമൻ, കല്യാണി, ഗോപാലൻ, കുമാരൻ, നാണു, കരുണൻ (റിട്ട. സി ആർ പി), രാജൻ (വിമുക്ത ഭടൻ)സംസ്കാരം: ഇന്ന് (മെയ് 5) വൈകുന്നേരം 3 മണിക്ക് വീട്ടുവളപ്പിൽ. സഞ്ചയനം: വ്യാഴാഴ്ച.