25 ലക്ഷം രൂപ ചെലവഴിച്ച്ഏറാമല ഗ്രാമ പഞ്ചായത്ത് ഓർക്കാട്ടേരി സൗത്ത് കുടിവെള്ളപദ്ധതി ഉൽഘാടനം ചെയ്തു
വടകര: ഓർക്കാട്ടേരി ടൗണിലെ കച്ചവടക്കാരുടെ ഏറെ കാലത്തെ ആവശ്യമായിരുന്ന ഓർക്കാട്ടേരി സൗത്ത് (പതിനാലാം വാർഡ്) ടൗൺ കുടിവെള്ളപദ്ധതിയുടെ ഉൽഘാടനം ചെയ്തു25 ലക്ഷം രൂപയുടെ പദ്ധതി പ്രകാരമാണ് കിണറും ടാങ്കിയും നിർമ്മിച്ചത് ഓർക്കാട്ടേരിയിലെ പ്രമുഖവ്യവസായിയും സാമൂഹ്യ മതരംഗത്ത് നിറ സാനിധ്യവുമായ പി.പി അന്ത്രു ഹാജി സൗജന്യമായി വാങ്ങിനൽകിയ 5 സെൻറ് സ്ഥലത്താണ് ഇത് യാഥാർത്ഥ്യമാക്കിയത്ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.പി മിനിക ഉൽഘാടനം ചെയ്തുവൈസ് പ്രസിഡണ്ട് ഷുഹൈബ് കുന്നത്ത് അധ്യക്ഷത വഹിച്ചുവികസന സ്റ്റാറ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ എം.പി പ്രസീത,മെമ്പർമാരായ ടി.എൻ റഫീക്ക്,സിന്ദു കെ.പി,അസിസ്സ്റ്റൻറ് സെക്രട്ടറി കെ ബാലകൃഷ്ണൻ റാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ.ഇ ഇസ്മായിൽ,ഒ. ,എം.കെ വിനോദൻമാസ്റ്റർ,രാജഗോപാലൻ രയരോത്ത്,ഒ മഹേഷ് കുമാർ, എം.എൻ രവീന്ദ്രൻ,ആർ.കെ ഗംഗാധരൻ, ടി.കെ വാസു മാസ്റ്റർ,ടി.എൻ. കെ ശശീന്ദ്രൻ മാസ്റ്റർ,മൊയ്തു പുതിയോട്ടുംകുനി,ടി.എൻ. കെ പ്രഭാകരൻ തുടങ്ങിയവർ സംസാരിച്ചുഏറാമല ഗ്രാമപഞ്ചായത്ത് ഓർക്കാട്ടേരി സൗത്ത് കുടിവെള്ളപദ്ധതി പ്രസിഡണ്ട് ടി.പി മിനിക ഉൽഘാടനം ചെയ്യുന്നു.