Blog
അഡ്മിഷൻ ആരംഭിച്ചു;വെളിച്ചമാക്കാൻ നൂറുൽ ഹുദാ
ബാംഗ്ലൂർ: മഡിവാള മാരുതി നഗർ നൂറുൽ ഹുദ മദ്രസയിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു.ജൂൺ മൂന്നിന് ക്ലാസുകൾ ആരംഭിക്കും.വൈകുന്നേരം നാലര മുതൽ ആറര വരെയാണ് മദ്രസ സമയം.IEB സിലബസ് പ്രകാരമുള്ള മദ്രസയിലേക്ക് വാഹന സൗകര്യവും ഉണ്ടായിരിക്കുന്നതാണ്. മദ്രസ പഠനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും സഗൗരവംഅഡ്മിഷന്റെ കാര്യം ഏറ്റെടുക്കുക. 9019100122,98862 31997,+91 81470 32423 നമ്പറുകളിൽ ബന്ധപ്പെടുക